Loading...

KERALA PSC QUESTIONS ANSWERS

Share:



  1. രാജകെസരി  എന്ന പേരിലറിയപ്പെട്ടിരുന്ന  ചോള രാജാവ് ആരായിരുന്നു  =  ആദിത്യ ചോളന്‍  
  2.  " കമ്മ്യൂണിസം ഒരു  ചരമക്കുറിപ്പ്  " എന്ന  പുസ്തകം  എഴുതിയത് ആര്  = എ .അടപ്പൂര്‍ 
  3. സോപ്പ് നിര്‍മ്മാണത്തില്‍  ലഭിക്കുന്ന ഉപോല്‍പ്പന്നം ഏത്  = ഗ്ലിസറിന്‍ 
  4. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം  ഏത്  = ഉത്തരാഞ്ചല്‍ 
  5. ബോഡോ ഭാഷ സംസാരിക്കുന്നത്  ഏത് സംസ്ഥാനത്താണ്  = ആസ്സാം 
  6. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാഷ്ട്രം ഏതായിരുന്നു  = ഗ്രീസ് 
  7. ദൈവത്തിന്റെ നിഴല്‍ എന്ന് സ്വയം വിശേഷിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി ആരായിരുന്നു  = മുഹമ്മദ്‌ ബിന്‍ തുഗ്ലക് 
  8. സുഭാഷ്‌ ചന്ദ്ര ബോസിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു  = സി ആര്‍ ദാസ് 
  9. പല്ലിന്റെ പോടുകള്‍  അടക്കാന്‍  ഉപയോഗിക്കുന്ന പദാര്‍ത്ഥം  ഏത്  = അമാല്‍ഗം 
  10. ഏറ്റവും കൂടുതല്‍ സംയുക്തം ഉണ്ടാക്കുന്ന  മൂലകം  ഏത്  = ഹൈഡ്രജന്‍                           
Loading...
Best Job Blogger Templates Without Footer Credit