Loading...

KERALA PSC PANCHAYATH SECRETARY QUESTIONS AND ANSWERS

Share:




  1. നാഷണല്‍  ജുഡീഷ്യല്‍ അക്കാദമി  സ്ഥിതി  ചെയ്യുന്നത് എവിടെയാണ്  = ഭോപ്പാല്‍ 
  2. ശങ്കരാചാര്യര്‍ ജനിച്ചത്  ഏതു  വര്‍ഷമാണ്  = എ ഡി  788 
  3. ചൈനീസ്  ആപ്പിള്‍  എന്നറിയപ്പെടുന്ന  പഴം  ഏതാണ്  = ഓറഞ്ച് 
  4. ഹൈന്ദവ ധര്‍മോദ്ധാരകന്‍ എന്നറിയപ്പെട്ടിരുന്ന  ഭരണാധികാരി  ആരായിരുന്നു  = ഛത്രപതി ശിവജി 
  5. ഏത് കൃതിയിലായിരുന്നു ആദ്യമായി മലയാളം അച്ചടിക്കപ്പെട്ടത്  = ഹോര്‍തുസ് മലബാറിക്കസ് 
  6. പള്ളിവാസല്‍  പദ്ധതി  ഏത്  നദിയിലാണ് സ്ഥിതി  ചെയ്യുന്നത്  = മുതിരമ്പുഴ                    
  7. ഇന്ത്യയിലെ  ആദ്യത്തെ വനിതാ സ്പീക്കര്‍ ആരായിരുന്നു  = സുശീല നയ്യാര്‍ 
  8. അന്റാര്‍ട്ടിക്ക പഠന കേന്ദ്രം ഏത് സംസ്ഥാനത്താണ്  = ഗോവ 
  9. ഡോക്ടര്‍ എന്ന പേരിലറിയപ്പെടുന്ന കാറ്റ്  ഏത്  = ഹാര്‍മാട്ടന്‍ 
  10. ഏറ്റവും വേഗത്തില്‍  പറക്കുന്ന പക്ഷി  ഏത്  = സ്വിഫ്റ്റ്          
Loading...
Best Job Blogger Templates Without Footer Credit