Loading...

KERALA PSC PANCHAYATH SECRETARY EXAM QUESTIONS AND ANSWERS

Share:



  1. ഏത്  നൃത്തമാണ്  ചലിക്കുന്ന  കാവ്യം  എന്നറിയപ്പെടുന്നത്  = ഭരതനാട്യം 
  2. കേരളത്തിലെ വൃന്ദാവനം  എന്നറിയപ്പെടുന്ന  സ്ഥലം  ഏതാണ്  = മലമ്പുഴ 
  3. രാജ്യത്തിന്റെ  നിശബ്ദ അംബാസഡര്‍മാര്‍  എന്നറിയപ്പെടുന്നത്  എന്തിനെയാണ്  = തപാല്‍ സ്റ്റാമ്പുകള്‍ 
  4.  ഏഷ്യന്‍ ഗെയിംസിന്റെ  പിതാവ് എന്നറിയപ്പെടുന്നത്  ആരെയാണ്  = ഗുരുദത്ത് സോധി 
  5. ദൈവത്തിന്റെ സ്വന്തം  നാട്  എന്നറിയപ്പെടുന്ന  രാജ്യം  ഏതാണ്  = ന്യൂസിലാന്റ് 
  6. ഏത് ഭൂഖണ്ഡമാണ്  മാനവികതയുടെ  തൊട്ടില്‍  എന്നറിയപ്പെടുന്നത്  = ആഫ്രിക്ക 
  7. പാകിസ്ഥാനിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു  = ലിയാഖത്ത് അലി ഖാന്‍ 
  8. കുക്കി എന്ന ഗോത്ര വര്‍ഗ ജനത ജീവിക്കുന്നത് എവിടെയാണ്  = മണിപ്പൂര്‍ 
  9. ഇന്ത്യയില്‍ ആദ്യമായി ക്ലാസ്സിക്കല്‍  പദവി കിട്ടിയത്  ഏത്  ഭാഷക്കാണ്‌  = തമിഴ് 
  10. ലോകത്തിലെ  ഏക ഹിന്ദു രാഷ്ട്രം  ഏതാണ്  = നേപ്പാള്‍                      
Loading...
Best Job Blogger Templates Without Footer Credit