Loading...

KERALA PSC SECRETARIAT ASSISTANT EXAM QUESTIONS AND ANSWERS

Share:




  1. സുവര്‍ണ കവാടത്തിന്റെ നഗരം എന്നറിയപ്പെടുന്ന സ്ഥലം  ഏത്  = സാന്‍ഫ്രാന്‍സിസ്കോ 
  2. നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥം  ഏത്  = ടെഫ്ലോണ്‍ 
  3. യുറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന നഗരം  ഏത്  = ബെല്‍ജിയം 
  4. പ്രകൃതി ദത്തമായ റബ്ബറില്‍ അടങ്ങിയിരിക്കുന്ന  പദാര്‍ത്ഥം ഏത്  = ഐസോപ്രീന്‍ 
  5. വടക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന  സ്ഥലം  എവിടെ  = സ്റ്റൊക്ഹോം 
  6. വെടിയുപ്പിന്റെ  ശാസ്ത്ര നാമം  എന്ത്  = പൊട്ടാസിയം നൈട്രേറ്റ് 
  7. കിഴക്കിന്റെ മാഞ്ചെസ്റ്റര്‍  എന്നറിയപ്പെടുന്ന  നഗരം  ഏത്  = ഒസാക്ക 
  8. ചുവപ്പും  നീലയും  ചേര്‍ന്നാല്‍  കിട്ടുന്ന  നിറം  ഏത്  = മജന്ത 
  9. യുറോപ്പിലെ കാശ്മീര്‍  എന്നറിയപ്പെടുന്ന  നാട്  ഏത്  = സ്വിറ്റ്സര്‍ലാന്റ് 
  10. മനുഷ്യന്റെ  കണ്ണിനുള്ളിലെ  ലെന്‍സ്  ഏത്  തരം  ലെന്‍സാണ്  = കോണ്‍വെക്സ്  ലെന്‍സ്                                   
Loading...
Best Job Blogger Templates Without Footer Credit