Loading...

KERALA PSC SECRETARIAT ASSISTANT QUESTIONS AND ANSWERS

Share:


 
                                 Click Here to Download KERALA PSC GK Mobile App
  1. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌ വെയര്‍ കമ്പനി ഏത്  = ടി സി എസ് 
  2. ഏത് മൂലകമാണ്   തൈറോയിഡ്  ഹോര്‍മോണുകളില്‍ അടങ്ങിയിരിക്കുന്നത്  = അയഡിന്‍ 
  3. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി  മേള  നടക്കുന്നത് എവിടെയാണ്  = ബെംഗലുരു 
  4. ആദ്യമായി നിര്‍മ്മിക്കപ്പെട്ട കൃത്രിമ മൂലകം ഏതായിരുന്നു  = ടെക്നീഷ്യം 
  5. ഏറ്റവും കൂടുതല്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന രാജ്യം  ഏത്  = ജപ്പാന്‍ 
  6. ചുണ്ണാമ്പ് വെള്ളത്തെ പാല്‍ നിറമാക്കുന്ന  വാതകം  ഏത്  = കാര്‍ബണ്‍ ഡയോക്സൈഡ് 
  7. ഇന്ത്യയിലെ ഏത് സര്‍വകലാശാലയാണ് ആദ്യമായി ഇന്റെര്‍നെറ്റ് വഴി കോഴ്സുകള്‍ ആരംഭിച്ചത്  = ആന്ധ്ര സര്‍വകലാശാല
  8. കടല്‍പ്പായലില്‍  ഏറ്റവും കൂടുതല്‍  അടങ്ങിയിരിക്കുന്ന  മൂലകം ഏത്  = അയഡിന്‍ 
  9. ഏഴു മലകളുടെ നഗരം എന്നറിയപ്പെടുന്ന എന്നറിയപ്പെടുന്ന സ്ഥലം  ഏത്  = റോം 
  10. സിഗരറ്റ് ലാംപുകളില്‍ ഉപയോഗിക്കുന്ന വാതകം  ഏത്  = ബ്യൂട്ടയിന്‍                         
Loading...
Best Job Blogger Templates Without Footer Credit