Loading...

KERALA PSC BLOCK PANCHAYATH SECRETARY QUESTIONS AND ANSWERS

Share:



  1. ഡെങ്കിപ്പനിക്ക് കാരണമായ വൈറസ് ഏത്  = ആല്‍ബോ വൈറസ് 
  2. ഡെങ്കിപ്പനി പരത്തുന്നത്  ഏത് ഇനം കൊതുകുകളാണ്  = ഈഡിസ് ഈജിപ്റ്റി 
  3. കാശ്മീര്‍  കരാര്‍  ഒപ്പു വെച്ച രാജാവ് ആരായിരുന്നു  = ഹരി സിങ്ങ് 
  4. മലമ്പനി  പരത്തുന്ന  കൊതുകുകളുടെ  പേരെന്ത്  = അനോഫിലിസ് സ്റ്റീഫന്‍സി 
  5. ഇന്ത്യയിലാദ്യമായി  നിയമനിര്‍മാണസഭ ആരംഭിച്ച നാട്ടു രാജ്യം  ഏതായിരുന്നു  = തിരുവിതാംകൂര്‍ 
  6. മന്ത് രോഗം  പരത്തുന്നത്  ഏത് ഇനം കൊതുകുകളാണ്  = മാന്‍സോണിയ  
  7. ഹര്‍ഷന്‍  ഏതു രാജാവിന്റെ സദസിലെ ആസ്ഥാന കവിയായിരുന്നു  = ബാണഭട്ടന്‍ 
  8.  വീല്‍സ് രോഗം  എന്നറിയപ്പെടുന്ന രോഗം  ഏത്  = എലിപ്പനി 
  9. മലേഷ്യ , ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍  കീഴടക്കിയ ചോള രാജാവ് ആരായിരുന്നു  = രാജേന്ദ്ര ചോളന്‍ 
  10. നീല മലകള്‍ എന്നറിയപ്പെടുന്ന പ്രദേശം  ഏത്  = നീലഗിരി കുന്നുകള്‍                            
Loading...
Best Job Blogger Templates Without Footer Credit