Loading...

KERALA PSC QUESTIONS AND ANSWERS

Share:




                  Click here to Download KERALA PSC GK app.It will be very useful to you

  1. ഇന്ത്യ മിറാഷ് യുദ്ധ വിമാനം വാങ്ങിയത് ഏത് രാജ്യത്തു നിന്നാണ്  = ഫ്രാന്‍സ് 
  2. സുഭാഷ്‌ ചന്ദ്ര ബോസ് രൂപം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടി  ഏത്  = ഫോര്‍വേഡ്  ബ്ലോക്ക് 
  3. മദര്‍ തെരേസ ജനിച്ചത് ഏത് രാജ്യത്താണ്  = മാസിഡോണിയ 
  4. ദൂരദര്‍ശന്റെ ആപ്ത വാക്യം  ഏത്  = സത്യം ശിവം സുന്ദരം 
  5. തെലുങ്ക് ദേശം പാര്‍ട്ടി  സ്ഥാപിച്ചത് ആരായിരുന്നു  = എന്‍ ടി രാമറാവു 
  6. ഐക്യ രാഷ്ട്ര സഭയില്‍ ആദ്യമായി ഹിന്ദിയില്‍ സംസാരിച്ചത് ആരായിരുന്നു  = എ ബി വാജ്പേയ് 
  7. ഐക്യ രാഷ്ട്ര സഭയുടെ പതാകയുടെ നിറം എന്ത്  = നീല 
  8. രാത്രി മഴ എന്ന കവിത എഴുതിയതാര്  = സുഗതകുമാരി 
  9. മഴത്തുള്ളികള്‍ ഗോളാകൃതിയില്‍ ആവാന്‍ കാരണമെന്ത്  = പ്രതല ബലം 
  10. മഴവില്ലുകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്  = ഹവായ് ദ്വീപ്‌                  
Loading...
Best Job Blogger Templates Without Footer Credit