Loading...

KERALA PSC QUESTIONS AND ANSWERS

Share:


                      Download KERALA PSC GK Android app
               

  1. കേരളത്തില്‍  ദൂരദര്‍ശന്‍  സംപ്രേക്ഷണം തുടങ്ങിയത് ഏത് വര്‍ഷം  = 1982 
  2. യുറോപ്പുകാരനായ ആദ്യ ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആരായിരുന്നു  = ട്രിഗ് വെലി 
  3. ലാറ്റിനമെരിക്കയില്‍ നിന്നുള്ള ആദ്യ ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആരായിരുന്നു  = ജാവിയാസ് പെരസ് ഡിക്വയര്‍ 
  4. ഏഷ്യക്കാരനായ ആദ്യ ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആരായിരുന്നു  = യു താന്റ് 
  5. സ്വാമി വിവേകാനന്ദന്റെ ആദ്യ ശിഷ്യന്‍ ആരായിരുന്നു  = ശരത് ചന്ദ്ര ഗുപ്തന്‍ സദാനന്ദന്‍ 
  6. ക്ലോണ്‍ ചെയ്യപ്പെട്ട ആദ്യ കുതിരയുടെ പേരെന്ത്  = പ്രോമിത്യ 
  7. കണ്ണിന്റെ കോര്‍ണിയ മാറ്റി വെക്കുന്ന ശസ്ത്രക്രിയയുടെ പേരെന്ത്  = കെരറ്റൊപ്ലാസ്റ്റി 
  8. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആസ്ഥാനം എവിടെ  = മാഡ്രിഡ് 
  9. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ഏത്  = കേരളം 
  10. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ പ്രതിവര്‍ഷം    എത്തുന്ന ഏഷ്യന്‍ രാജ്യം  ഏത്  = ചൈന                
              
Loading...
Best Job Blogger Templates Without Footer Credit