Loading...

KERALA PSC QUESTIONS AND ANSWERS

Share:




  1. കിഴക്കിന്റെ സ്റ്റാലിന്‍ഗ്രാഡ്  എന്നറിയപ്പെടുന്ന സ്ഥലം  ഏത്  = കൊഹിമ 
  2. ടെന്നീസ് കോര്‍ട്ട് യുദ്ധം നടന്നത്  ഏത് വര്‍ഷം  = 1944 
  3. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന രാജ്യം  ഏത്  = ഫ്രാന്‍സ് 
  4. ആദ്യത്തെ ഇന്ത്യക്കാരനായ   കരസേന മേധാവി ആരായിരുന്നു  = ജനറല്‍ .കെ എം .കരിയപ്പ 
  5. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള യാത്രാ ഗൈഡ് ഏത്  = ലോണ്‍ലി പ്ലാനറ്റ് 
  6. ലോകത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന രാജ്യം ഏത്  = ബ്രസീല്‍ 
  7. ദേശീയ കര്‍ഷക ദിനം ഏത് ദിവസമാണ്  = ഡിസംബര്‍ 23 
  8. ഏറ്റവും ചൂട് കൂടിയ ഗ്രഹം ഏതാണ്  = ശുക്രന്‍ 
  9. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യക്കാരന്‍ ആര്  = അനില്‍ കുംബ്ലെ 
  10. ഏറ്റവും തണുപ്പ് കൂടിയ ഗ്രഹം ഏത്  = നെപ്ട്യുണ്‍                      
Loading...
Best Job Blogger Templates Without Footer Credit