Loading...

KERALA PSC BLOCK PANCHAYATH SECRETARY QUESTIONS AND ANSWERS

Share:



  1. അക്ബറിന്റെ  സദസ്യനായിരുന്ന ബീര്‍ബലിന്റെ യഥാര്‍ഥ പേരെന്തായിരുന്നു  = മഹേഷ്‌ ദാസ് 
  2. കോമണ്‍ മാന്‍ എന്ന കാര്‍ടൂണ്‍  കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര്  = ആര്‍ .കെ ലക്ഷ്മണ്‍ 
  3. ഹോമിയോ ചികില്‍സാ സമ്പ്രദായത്തിന്റെ പിതാവ് ആര്  = സാമുവല്‍ ഹനിമാന്‍ 
  4. ചെര്‍ണോബില്‍ ആണവ ദുരന്തം നടന്നത് ഏത് വര്‍ഷം  = 1986 
  5. ഇന്ത്യയിലെ ആദ്യ മെഡിക്കല്‍ യുണിവേഴ്സിറ്റി  എവിടെ സ്ഥാപിതമായത്  = വിജയവാഡ 
  6. കണ്ണിനുള്ളില്‍ അസാധാരണ മര്‍ദ്ദമുണ്ടാകുന്ന അവസ്ഥ ഏത്  = ഗ്ലോകോമ 
  7. " ആ മനുഷ്യന്‍  നീ തന്നെ " എന്ന നാടകം രചിച്ചത് ആര്  = സി ജെ തോമസ്‌ 
  8. ലോകത്തിലെ ഏറ്റവും നീളം കൂടിയ പര്‍വത നിര ഏത്  = ആന്റീസ് 
  9. ക്ലോണിങ്ങിലൂടെ സൃഷ്ട്ടിക്കപ്പെട്ട ആദ്യ പൂച്ചയുടെ പേരെന്ത്  = കോപ്പി ക്യാറ്റ് 
  10. ഇന്ത്യയില്‍ ജയിലുകളില്ലാത്ത ഏക സംസ്ഥാനം ഏത്  = അരുണാച്ചല്‍  പ്രദേശ്‌                                   
Loading...
Best Job Blogger Templates Without Footer Credit