Loading...

KERALA PSC ASSISTANT/AUDITOR EXAM QUESTIONS AND ANSWERS

Share:



  1. ടൈം മാസികയുടെ  മുഖ ചിത്രത്തില്‍  വന്ന ആദ്യ ഇന്ത്യന്‍  പ്രധാന മന്ത്രി ആരായിരുന്നു  = ജവഹര്‍ ലാല്‍  നെഹ്‌റു 
  2. സരോജിനി നായിഡുവിനെ  ഇന്ത്യയുടെ വാനമ്പാടി എന്ന്  വിശേഷിപ്പിച്ചത് ആരായിരുന്നു  = രവീന്ദ്ര നാഥ ടാഗോര്‍
  3. പൊഖറാനില്‍  ഇന്ത്യ ആദ്യ അണു പരീക്ഷണം നടത്തിയത് ഏത് വര്‍ഷം  = 1974 
  4. ഇന്ദിരാ പ്രിയദര്‍ശിനി  പ്ലനറ്റൊരിയം സ്ഥിതി ചെയ്യുന്നത്  എവിടെയാണ്  = തിരുവനന്തപുരം 
  5. ഭഗവത് ഗീതയിലേക്ക് മടങ്ങൂ  എന്ന്  ആഹ്വാനം ചെയ്തത് ആരായിരുന്നു  = സ്വാമി വിവേകാനന്ദന്‍ 
  6. രവീന്ദ്ര നാഥ ടാഗോറിനെ  ഗുരുദേവ് എന്ന്  വിളിച്ചത് ആരായിരുന്നു  = ഗാന്ധിജി 
  7. ജനഗണമന മലയാളത്തിലേക്ക് വിവര്‍ത്തനം  ചെയ്തത് ആരായിരുന്നു  = കുറ്റിപ്പുറത്ത് കേശവന്‍ നായര്‍ 
  8. എല്ലാ മതവും സത്യമാണ്  എന്ന് പറഞ്ഞതാരാണ്  = സ്വാമി വിവേകാനന്ദന്‍
  9. ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ച ആദ്യ ഇന്ത്യക്കാരന്‍ ആരായിരുന്നു  = സത്യേന്ദ്ര നാഥ ടാഗോര്‍ 
  10. ജവഹര്‍ ലാല്‍  നെഹ്‌റു സ്ഥാപിച്ച പത്രം  ഏതായിരുന്നു  = നാഷണല്‍  ഹെറാള്‍ഡ്                           
Loading...
Best Job Blogger Templates Without Footer Credit