Loading...

KERALA PSC QUESTIONS AND ANSWERS

Share:



  1. മനുഷ്യ മസ്തിഷ്കത്തിന്റെ ഭാരം  എത്ര  = 1.4 kg 
  2. മനുഷ്യ മസ്ത്ഷികത്തിലെ  ഏറ്റവും വലിയ ഭാഗം  ഏത്  = സെറിബ്രം 
  3. മനുഷ്യനിലെ ക്രോമസോമുകളുടെ എണ്ണം  എത്ര  = 46 
  4. മനുഷ്യ ശരീരത്തിലെ ജലത്തിന്റെ അളവ് എത്ര  = 40 ലിറ്റര്‍ 
  5. മനുഷ്യ ഹൃദയത്തെ പൊതിഞ്ഞു കാണുന്ന ഇരട്ട ആവരണം ഏത്  = പെരികാര്‍ഡിയം 
  6. മനുഷ്യന്റെ തൊലിക്ക് നിറം നല്‍കുന്ന വര്‍ണവസ്തു ഏത്  = മെലാനിന്‍ 
  7. യുവത്വ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന മനുഷ്യനിലെ  ഹോര്‍മോണ്‍    ഏത്  = തൈമൊസിന്‍ 
  8. മനുഷ്യന്റെ കരളില്‍ നിര്‍മിക്കപ്പെടുന്ന വിഷ പദാര്‍ത്ഥം ഏത്  = അമ്മോണിയ 
  9. " എക്സിമ " എന്ന രോഗം ബാധിക്കുന്നത് മനുഷ്യന്റെ ഏത്  അവയവത്തെയാണ്  = തൊലി 
  10. ശരീരത്തില്‍ ഓക്സിജന്‍ കുറയുന്ന അവസ്ഥ ഏത് പേരില്‍ അറിയപ്പെടുന്നു  = ഹൈപോക്സിയ                    
Loading...
Best Job Blogger Templates Without Footer Credit