Loading...

KERALA PSC QUESTIONS AND ANSWERS

Share:



  1. ഏറ്റവും കൂടുതല്‍ ഐസോടോപ്പുകള്‍  ഉള്ള മൂലകം  ഏത്  = ടിന്‍ 
  2. സ്പോര്‍ട്സിലെ  ഓസ്ക്കാര്‍ എന്നറിയപ്പെടുന്ന  അവാര്‍ഡ്  ഏത്  =  ലോറസ്   അവാര്‍ഡ്
  3. അര്‍ജുന  അവാര്‍ഡ് നേടിയ ആദ്യ മലയാളി  ആരായിരുന്നു  = സി ബാലകൃഷ്ണന്‍ 
  4. ഏത്  വേദമാണ് സംഗീതവുമായി ബന്ധപ്പെട്ടത്  = സാമവേദം 
  5. ഏറ്റവും ആഴത്തില്‍  മുങ്ങാന്‍ കഴിവുള്ള പക്ഷി ഏത്  = പെന്‍ഗ്വിന്‍ 
  6. ഇന്ത്യയില്‍ ആദ്യമായി പത്മശ്രീ ലഭിച്ച സിനിമാ താരം ആര്  = നര്‍ഗീ സ് ദത്ത് 
  7. ഒളിമ്പ്ക്സില്‍  ഇന്ത്യക്കായി മെഡല്‍  നേടിയ ആദ്യ വനിത ആരായിരുന്നു  = കര്‍ണം മല്ലേശ്വരി 
  8. സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍ ആര്  = തോമസ്‌ ആല്‍വാ എഡിസണ്‍ 
  9. ഇന്ത്യയില്‍ വാറ്റ് നികുതി സമ്പ്രദായം നിലവില്‍ വന്നത് ഏത് വര്‍ഷം  = 2005 
  10. " മൈ സൈഡ്  " എന്ന പുസ്തകം  എഴുതിയത് ആര്  = ഡേവിഡ് ബെക്കാം                                      
Loading...
Best Job Blogger Templates Without Footer Credit