Loading...

KERALA PSC QUESTIONS AND ANSWERS

Share:




  1. " The  Audacity  of Hope " എന്ന  പുസ്തകത്തിന്റെ  രചയിതാവ് ആര്  = ബരാക്ക് ഒബാമ 
  2. കേരളത്തിലെ ആദ്യ സ്ത്രീധന വിമുക്ത പഞ്ചായത്ത്  ഏത്  = നിലമ്പൂര്‍ 
  3. കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റെഷന്‍  നിലവില്‍ വന്നത് എവിടെയാണ്  = നീണ്ടകര 
  4. ബഹിരാകാശത്ത് വെച്ച് ആദ്യമായി മാരത്തോണില്‍  പങ്കെടുത്ത വ്യക്തി ആര്  = സുനിത വില്യംസ് 
  5. ഇന്ത്യയിലെ ഏത് നഗരത്തിലാണ്  ജോണ്‍  പോള്‍ രണ്ടാമന്‍  മാര്‍പ്പാപ്പയുടെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്  = ചെന്നൈ 
  6. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയത് എവിടെയാണ് = തെന്‍മല 
  7. പാകിസ്താനില്‍  നിന്നുള്ള ആദ്യ ബഹിരാകാശ യാത്രിക ആര്  = നമീറ സലിം 
  8. ഗദ്യ രൂപത്തിലുള്ള വേദം  ഏത്  = യജുര്‍ വേദം 
  9. അജന്ത - എല്ലോറ  ഗുഹാ ചിത്രങ്ങള്‍  ഏത്  മതവുമായി ബന്ധപെട്ടിരിക്കുന്നു  = ബുദ്ധ മതം 
  10. സ്പെയിനിന്റെ  ദേശീയ കായിക വിനോദം  ഏത്  = കാളപ്പോര്                 
Loading...
Best Job Blogger Templates Without Footer Credit