Loading...

KERALA PSC MUNICIPAL SECRETARY QUESTIONS AND ANSWERS

Share:



  1. യുറേനിയം ആദ്യമായി  വേര്‍തിരിച്ചെടുത്തത് ആരായിരുന്നു = യുജിന്‍  പെലിഗൊട്ട് 
  2.  ദേവതകളുടെ മരം  എന്നറിയപ്പെടുന്നത്  ഏത്  മരമാണ്  = ദേവദാരു 
  3. പ്രസാര്‍  ഭാരതി  രൂപം കൊണ്ടത്  ഏത്  വര്‍ഷമാണ്  = 1997 
  4. ബോണ്‍സായി  മരം  വളര്‍ത്തല്‍    രീതി  തുടങ്ങിയത്  ഏത്  രാജ്യത്താണ്  = ജപ്പാന്‍ 
  5. ഇന്ത്യയില്‍  ടെലിവിഷന്‍  സംപ്രേക്ഷണം  തുടങ്ങിയത്  ഏത്  വര്‍ഷം  = 1959 
  6. ഐക്യ രാഷ്ട്ര സഭയ്ക്ക് എത്ര ഔദ്യോഗിക ഭാഷകള്‍  ഉണ്ട്  = 6 
  7. ദൂരദര്‍ശന്റെ  ആസ്ഥാനം  ഏത്  പേരിലറിയപ്പെടുന്നു  = മാണ്ടി ഹൗസ് 
  8. ഐക്യ രാഷ്ട്ര സഭയുടെ ആദ്യ സെക്രട്ടറി ജനറല്‍  ആരായിരുന്നു  = ട്രിഗ്വേലി
  9. ദൂരദര്‍ശന്റെ ആപ്ത വാക്യം  എന്ത്  = സത്യം ശിവം സുന്ദരം 
  10. നോബല്‍ സമ്മാനം ലഭിച്ച ആദ്യ ഐക്യ രാഷ്ട്രസഭ സെക്രടറി ജനറല്‍ ആരായിരുന്നു  = ഡാഗ് ഹാമ്മര്‍ഷോള്‍ഡ്                        
Loading...
Best Job Blogger Templates Without Footer Credit