Loading...

KERALA PSC FREQUENTLY ASKED QUESTIONS

Share:




  1. രാജ്മഹല്‍  കുന്നുകള്‍  എവിടെയാണ്  = രാജസ്ഥാന്‍ 
  2. ഇന്ത്യ പുത്തന്‍ സാമ്പത്തിക നയം സ്വീകരിച്ചത്  ഏത്  വര്‍ഷം  = 1991 
  3. ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ  വകുപ്പ്  ഏത്  = 112 
  4. മാഞ്ചസ്റ്റര്‍  ഓഫ്  ഇന്ത്യ  എന്നറിയപ്പെടുന്ന സ്ഥലം  ഏത്  = മുംബൈ 
  5. ഇന്ത്യയിലെ ബസ്മതി അരിയുടെ  പേറ്റന്റ് നേടിയ കമ്പനി ഏത്  = റൈസ്ടെക് 
  6. കുളച്ചല്‍  യുദ്ധം നടന്ന വര്‍ഷം  ഏത്  = 1741               
  7. ആധുനിക തിരുവിതാംകൂറിന്റെ  സ്രഷ്ടാവ് എന്നറിയപ്പെടുന്നത് ആര്  = മാര്‍ത്താണ്ഡവര്‍മ്മ 
  8. ധര്‍മ്മരാജാവ്  എന്നറിയപ്പെടുന്നത്  ആര്  = കാര്‍ത്തിക തിരുനാള്‍ രാമ വര്‍മ്മ 
  9. മാഞ്ചസ്റ്റര്‍  ഓഫ്  സൗത്ത്  ഇന്ത്യ  എന്നറിയപ്പെടുന്ന സ്ഥലം  ഏത്  = കോയമ്പത്തൂര്‍   
  10.  ഇന്ത്യയില്‍ ആദ്യത്തെ മെട്രോ റയില്‍വെ ആരംഭിച്ചത് എവിടെ  = കൊല്‍ക്കത്ത      
Loading...
Best Job Blogger Templates Without Footer Credit