Loading...

KERALA PSC BDO EXAM QUESTIONS AND ANSWERS

Share:



  1. കാട്ടു മരങ്ങളുടെ ചക്രവര്‍ത്തി  എന്നറിയപ്പെടുന്ന മരം ഏത്  = തേക്ക് 
  2. തുര്‍ക്കിയുടെ  തലസ്ഥാനം  ഏത്  = അങ്കാറ 
  3. ക്രിസ്മസ് മരം  ഉണ്ടാക്കാന്‍  ഉപയോഗിക്കുന്ന  മരം  ഏത്  = ഫിര്‍  മരം 
  4. കോട്ടയം പട്ടണത്തിന്റെ  സ്ഥാപകന്‍  ആര്  = ടി  രാമറാവു 
  5. ഇന്ത്യയിലെ ആദ്യ ദിന പത്രം  ഏത്  = ബംഗാള്‍  ഗസറ്റ് 
  6. കാട്ടിലെ  തീ നാളം  എന്നറിയപ്പെടുന്ന മരം  ഏത്  = പ്ലാശ് മരം 
  7. യുറേനിയം കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍  ആര്  = മാര്‍ട്ടിന്‍ ക്ലപ്രോത്ത് 
  8. വൃക്ഷങ്ങളെ കുറിച്ചുള്ള  പഠനം  ഏത്  പേരിലറിയപ്പെടുന്നു  = ഡെന്‍ഡ്രോളജി 
  9. എവെറസ്റ്റ്  കീഴടക്കിയ ആദ്യ മലയാളി  ആരായിരുന്നു  = സി ബാലകൃഷ്ണന്‍ 
  10. സമാധാനത്തിന്റെ  മരം എന്നറിയപ്പെടുന്ന മരം  ഏത്  = ഒലീവ് മരം                 
Loading...
Best Job Blogger Templates Without Footer Credit