Loading...

KERALA PSC ASSISTANT/AUDITOR QUESTIONS AND ANSWERS

Share:



  1. ഓയില്‍  ഓഫ്  വിന്റര്‍  ഗ്രീന്‍  എന്നറിയപ്പെടുന്ന  രാസ പദാര്‍ഥമേത്  = മീതൈല്‍  സാലി സൈലെറ്റ് 
  2. ഇന്ത്യന്‍  നാഷണല്‍  കോണ്‍ഗ്രസിന്റെ  പ്രസിഡണ്ടായ ആദ്യ മലയാളി ആരായിരുന്നു  = സി ശങ്കരന്‍ നായര്‍ 
  3. ഇക്കോ സിറ്റി പ്രൊജക്റ്റ് തുടങ്ങിയ കേരളത്തിലെ ആദ്യ ജില്ല ഏത്  = കോട്ടയം 
  4. മഹാത്മാ ഗാന്ധി സര്‍വകലാശാല  സ്ഥാപിതമായത്  എപ്പോള്‍  = 1983 ആഗസ്ത് 2 
  5. ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാന്‍  ഉപയോഗിക്കുന്ന മരം  ഏത്  = വില്ലോ മരം 
  6. കേരളത്തില്‍  ദൂരദര്‍ശന്‍  സംപ്രേഷണം  ആരംഭിച്ചത്  ഏത്  വര്‍ഷം  = 1982 
  7. ആഫ്രിക്കക്കാരനായ ആദ്യ ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആരായിരുന്നു  = ബുട്രോസ് ബുട്രോസ് ഗാലി 
  8. സ്വാമി വിവേകാനന്ദന്റെ  യഥാര്‍ഥ നാമം എന്തായിരുന്നു  = നരേന്ദ്രനാഥ് ദത്ത 
  9. രാമ കൃഷ്ണ മിഷന്‍  സ്ഥാപിതമായത്  ഏത്  വര്‍ഷം  = 1987 
  10. വിവേകാനന്ദ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്  = കന്യാകുമാരി                    
Loading...
Best Job Blogger Templates Without Footer Credit