Loading...

KERALA PAC SECRETARIAT ASISTANT EXAM QUESTIONS

Share:



  1. ഇന്ത്യയില്‍  തിരഞ്ഞെടുപ്പ്  കമ്മീഷന്‍  നിലവില്‍  വന്നത്  എപ്പോള്‍   = 1950 ജനുവരി 25 
  2. ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാര്‍ട്ടി ഏത്  = ഇന്ത്യന്‍  നാഷണല്‍ കോണ്‍ഗ്രസ് 
  3. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ്  പിളര്‍ന്നത്  ഏത്  വര്‍ഷം  = 1964 
  4. ഭാരതീയ ജനതാ പാര്‍ട്ടി  സ്ഥാപിതമായത്  ഏത്  വര്‍ഷം  = 1980 
  5. ശരത് പവാര്‍  രൂപം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടി  ഏത്     = എന്‍ സി പി 
  6. ദ്രാവിഡ കഴകം സ്ഥാപിച്ച നേതാവ് ആരായിരുന്നു  = ഇ വി രാമസ്വാമി നായ്ക്കര്‍ 
  7. തെലുങ്കു ദേശം പാര്‍ട്ടി സ്ഥാപിച്ചത് ആരായിരുന്നു  = എന്‍ ട്ടി രാമറാവു 
  8. എം ജി രാമചന്ദ്രന്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടി ഏതായിരുന്നു  = എ ഐ എ ഡി എം കെ 
  9. രാഷ്ട്രീയ മഹാ സഭ  എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചത് ആരായിരുന്നു  = സി കെ ജാനു 
  10. സമാജ് വാദി പാര്‍ട്ടി രൂപീകരിച്ചത് ആരായിരുന്നു  = മുലായം സിങ്ങ് യാദവ്                            
Loading...
Best Job Blogger Templates Without Footer Credit