Loading...

LD CLERK QUESTIONS AND ANSWERS

Share:





  1. വിറ്റമിനുകള്‍ കണ്ടുപിടിച്ചത്  ആര്  = കാസിമര്‍ ഫങ്ക് 
  2. റെറ്റിനോള്‍ എന്നത്  ഏത്  വിറ്റമിന്റെ  അപര നാമമാണ്  = വിറ്റമിന്‍ A 
  3. വിറ്റമിന്‍ A യുടെ  കുറവ് കാരണമുണ്ടാകുന്ന രോഗം ഏത്  = നിശാന്ധത
  4. വിറ്റമിന്‍ D യുടെ  ശാസ്ത്ര നാമം  എന്ത്  = കാല്‍സിഫെറോള്‍ 
  5. സൂര്യപ്രകാശ വിറ്റമിന്‍ എന്നറിയപ്പെടുന്നത്  ഏത്  = വിറ്റമിന്‍ D 
  6. വിറ്റമിന്‍ E യുടെ  മറ്റൊരു  പേരെന്ത്  = ടോകോഫെറോള്‍ 
  7. ഏത്  വിറ്റമിന്റെ  കുറവ്  കാരണമാണ്  സ്കര്‍വി  എന്ന  രോഗം  ഉണ്ടാകുന്നത്  = വിറ്റമിന്‍  C 
  8.  വിറ്റമിന്‍  C യുടെ അപരനാമം  ഏത്  = അസ്കോര്‍ബിക്ക്  ആസിഡ് 
  9. വിറ്റമിന്‍ K യുടെ  ശാസ്ത്ര നാമം എന്ത്  = ഫില്ലോക്വിനൊണ്‍ 
  10. റിബോഫ്ലെവിന്‍  എന്നറിയപ്പെടുന്ന  വിറ്റമിന്‍  ഏത്  = വിറ്റമിന്‍ B 2                         
Loading...
Best Job Blogger Templates Without Footer Credit