Loading...

KERALA PSC QUESTIONS AND ANSWERS

Share:




  1. ആധുനിക അണു സിദ്ധാന്തത്തിന്റെ  പിതാവ്  എന്നറിയപ്പെടുന്നത്  ആര്  = ജോണ്‍ ഡാള്‍ട്ടണ്‍
  2. ന്യൂട്രോണുകളെ  കണ്ടുപിടിച്ചത്  ആര്  = ജെയിംസ് ചാഡ്‌വിക്
  3. ഒസ്വാള്‍ഡ്  പ്രക്രിയയിലൂടെ  നിര്‍മിക്കുന്ന ആസിഡ്  ഏത്  = നൈട്രജന്‍
  4. കാര്‍ബണിന്റെ  ഏറ്റവും  ശുദ്ധമായ  രൂപം  ഏത്  = വജ്രം 
  5. ഹേബര്‍ പ്രക്രിയയിലൂടെ  നിര്‍മിക്കുന്ന വാതകം  ഏത്  = അമോണിയ 
  6. പവര്‍ ആല്‍ക്കഹോള്‍   എന്നറിയപ്പെടുന്നത്  ഏത്  = ഈതൈല്‍  ആല്‍ക്കഹോള്‍
  7. പ്രമേഹ രോഗികളില്‍  ഗ്ലൂകോസ്  അളവ്  കണ്ടുപിടിക്കാന്‍ സഹായിക്കുന്ന  ലായനി  ഏത്  = ബെനഡിക്റ്റ്  ലായനി 
  8. ബയോ ഗ്യാസിലെ  പ്രധാന ഘടകം  ഏത്  = മീഥെന്‍ 
  9. തെര്‍മോ മീറ്ററില്‍ ഉപയോഗിക്കുന്ന  ദ്രാവകം  ഏത്  = മെര്‍ക്കുറി
  10. ജലത്തില്‍ സൂക്ഷിക്കുന്ന  മൂലകം  ഏത്  = ഫോസ്ഫറസ്   


Loading...
Best Job Blogger Templates Without Footer Credit