Loading...

KERALA PSC LD CLERK QUESTIONS AND ANSWERS

Share:



  1. ലോകത്തിലെ  ഏറ്റവും  വലിയ നദീജന്യ ദ്വീപ്‌ ഏത്  = മാജുലി 
  2. ഹെഡാസ്പസ്  നദിയുടെ ഇപ്പോഴത്തെ  പേരെന്ത്  = ഝലം 
  3. ഏത്  വിഷയത്തിനാണ്  ഇന്ത്യക്കാര്‍ക്ക്  ഇതുവരെ  നോബല്‍  സമ്മാനം  ലഭിക്കാതിരുന്നത്  = രസതന്ത്രം 
  4. ഇന്ദിരാഗാന്ധി  കനാല്‍  ഏത്  സംസ്ഥാനത്താണ്  = രാജസ്ഥാന്‍ 
  5. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം  ഏത്  = ഗനിമീഡ് (വ്യാഴം )
  6. ഇന്ത്യയിലെ ഏറ്റവും  വലിയ ആദിവാസി സമൂഹത്തിന്റെ  പേരെന്ത്  = ഗോണ്ട് 
  7. ഏത്  രാജ വംശത്തിന്റെ കാലത്താണ് മഹാഭാരതം  രചിക്കപ്പെട്ടതായി കരുതുന്നത്  = സുംഗ വംശം 
  8. മാജുലി ദ്വീപ്‌ ഏത് നദിയിലാണ്  = ബ്രഹ്മപുത്ര 
  9. അന്റാര്‍ട്ടിക്ക - തെക്കേ അമേരിക്ക  ഭൂഖണ്ഡങ്ങളെ  വേര്‍തിരിക്കുന്ന  കടലിടുക്ക്  ഏത്  = ഡ്രേക്ക് കടലിടുക്ക് 
  10. ഗുരു നാനാക്ക്  ജനിച്ചത് എവിടെയാണ്  = തല്‍വാണ്ടി                


Loading...
Best Job Blogger Templates Without Footer Credit