Loading...

KERALA PSC LD CLERK QUESTIONS AND ANSWERS

Share:



  1. " ലാന്‍ഡ്  ഓഫ്  ലില്ലീസ് "  എന്നറിയപ്പെടുന്ന  രാജ്യം  ഏത് = കാനഡ 
  2. ബ്രൗണ്‍  കോള്‍  എന്നറിയപ്പെടുന്നത്  എന്താണ് = ലിഗ്നൈറ്റ് 
  3. സൂയസ് കനാലിന്റെ  നീളം  എത്ര  = 160 km 
  4. സൂര്യ പ്രകാശത്തെ ഏറ്റവും അധികം  പ്രതിഫലിപ്പിക്കുന്ന  ഗ്രഹം  ഏത്  = ശുക്രന്‍ 
  5. ശരീരത്തില്‍  രക്ത കോശങ്ങള്  നിര്‍മിക്കപ്പെടുന്നത് എവിടെയാണ്  = മജ്ജയില്‍ 
  6. പ്രസിദ്ധമായ " അയര്‍  റോക്ക് " എവിടെയാണ്  = ആസ്ട്രേലിയ 
  7. ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്  എപ്പോള്‍  = എപ്രില്‍ 7 
  8. ആണവ വികിരണം കണ്ടുപിടിക്കാനുള്ള ഉപകരണം  ഏത്  = ഗീഗര്‍  മുള്ളര്‍ കൌണ്ടര്‍ 
  9. കിംബര്‍ലി ഖനി പ്രസിദ്ധമായിരിക്കുന്നത്  എന്തിനാണ്  = വജ്രം 
  10. നമ്മുടെ ഗാലക്സിയായ ക്ഷീര പഥത്തിന്റെ ആകൃതി എന്താണ്  = സര്‍പ്പിളാ കൃതി                    
Loading...
Best Job Blogger Templates Without Footer Credit