Loading...

KERALA PSC LD CLERK QUESTIONS AND ANSWERS

Share:




  1. മേഘങ്ങളെ കുറിച്ചുള്ള  പഠനം  ഏത്  പേരില്‍  അറിയപ്പെടുന്നു  = നെഫോളജി 
  2. കനത്ത  മഴയുണ്ടാക്കുന്ന  ഇടി മേഘങ്ങള്‍    ഏതാണ്  = കുമുലോ നിംബസ് മേഘങ്ങള്‍ 
  3. മേഘങ്ങള്‍  കൂടുതലായി  കാണപ്പെടുന്നത്  ഏത്  അന്തരീക്ഷ പാളിയിലാണ്  = ട്രോപോസ്ഫിയര്‍ 
  4. ഭൂമിയില്‍  നിന്നും  ഏറ്റവും  ഉയരത്തിലുള്ള മേഘങ്ങള്‍  ഏതാണ്  = നൊക്റ്റിലുസന്റ്  മേഘങ്ങള്‍ 
  5. ചൂലിന്റെ  ആകൃതിയില്‍  കാണപ്പെടുന്ന  മേഘങ്ങള്‍  ഏതാണ്  = സിറസ് മേഘങ്ങള്‍ 
  6. നാക്രിയാസ് മേഘങ്ങള്‍  കാണപ്പെടുന്നത്  ഏത്  അന്തരീക്ഷ പാളിയിലാണ്  = സ്റ്റ്രാറ്റൊസ്ഫിയര്‍ 
  7. സൂര്യനും  ചന്ദ്രനും  ചുറ്റും  വലയങ്ങള്‍  ഉണ്ടാക്കുന്ന  മേഘങ്ങള്‍ ഏതാണ്  = സിറോസ് സ്റ്റ്രാറ്റസ് മേഘങ്ങള്‍ 
  8. ജെറ്റ് വിമാനങ്ങള്‍  കടന്നുപോകുമ്പോള്‍  ഉണ്ടാകുന്ന  നീണ്ട മേഘ പടലങ്ങള്‍  ഏത്  പേരില്‍  അറിയപ്പെടുന്നു  = കോണ്‍ട്രയില്‍ 
  9. മഴ മേഘങ്ങള്‍  എന്നറിയപ്പെടുന്ന  മേഘങ്ങള്‍  ഏത്  = നിംബൊ സ്ട്രാറ്റസ് മേഘങ്ങള്‍ 
  10. ചെമ്മരിയാടിന്റെ  രോമക്കെട്ട്  പോലെ  കാണപ്പെടുന്ന  മേഘങ്ങള്‍  ഏത്  = കുമുലസ്  മേഘങ്ങള്‍                       

Loading...
Best Job Blogger Templates Without Footer Credit