Loading...

KERALA PSC LD CLERK QUESTIONS AND ANSWERS

Share:



1." ഞാനഗ്നി  " എന്ന കവിതയുടെ രചയിതാവ് ആര്  = ഒ എന്‍ വി കുറുപ്പ്
2. ഇന്ത്യയുടെ ദേശീയ നദിയായി  പ്രഖ്യാപിക്കപ്പെട്ടത്  ഏത്  നദി  = ഗംഗ
3. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ജൈവ ഗ്രാമം ഏത്  = ഉടുമ്പന്നൂര്‍
4. ലോകത്തിലെ ആദ്യ മൊബൈല്‍  കോടതി നിലവില്‍ വന്നത് എവിടെ  = ഹരിയാന
5. കേരള സര്‍ക്കാരിന്റെ ഗ്രാമീണ ജലവിതരണ ശുചീകരണ പദ്ധതിയുടെ  പേരെന്ത്  = ജലനിധി
6.ദേശീയ ചലച്ചിത്ര മേളയുടെ സ്ഥിരം വേദി ഏത്  = ഗോവ
7. ഇന്ത്യയില്‍ ജയിലുകളില്ലാത്ത ഏക സംസ്ഥാനം  ഏത്  = അരുണാചല്‍ പ്രദേശ്‌
8. മുഴുവന്‍ ജനങ്ങള്‍ക്കും  ഇന്‍ഷുറന്‍സ്  ഏര്‍പ്പെടുത്തിയ  ഇന്ത്യയിലെ  ആദ്യ സംസ്ഥാനം  ഏത്  = ആസ്സാം
9. മലയാളത്തിലെ ഏറ്റവും വലിയ നോവല്‍  ഏത്  = അവകാശികള്‍  
10.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പിതാവ് ആര്  = ദാദ ഭായി നവറോജി 
                 
Loading...
Best Job Blogger Templates Without Footer Credit