- ലോകത്തിലാദ്യമായി വാറ്റ് നികുതി നടപ്പിലാക്കിയ രാജ്യം ഏത് = ഫ്രാന്‍സ്
- ഇന്ത്യയില്‍ പ്രത്യക്ഷ - പരോക്ഷ നികുതികളെ കുറിച്ച് പഠിച്ച സമിതി ഏത് = കേല്‍കര്‍ കമ്മിറ്റി
- ഇന്ത്യയില്‍ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനമേത് = സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്ഗനിസെഷന്
- ലോക മിതവ്യയ ദിനമായി ആചരിക്കുന്നത് എപ്പോള്‍ = ഒക്ടോബര്‍ 30
- എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആക്റ്റ് നിലവില്‍ വന്ന വര്‍ഷം ഏത് = 1952
- ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യുബ് ശിശുവായ ലൂയി ബ്രൗണ്‍ പിറന്നത് ഏത് വര്‍ഷം = 1978
- ജ്ഞാനികളുടെ ആചാര്യന് എന്നറിയപ്പെടുന്നത് ആര് = അരിസ്റ്റൊട്ടില്
- പ്ലെറ്റൊ സ്ഥാപിച്ച സര്‍വകലാശാലയുടെ പേരെന്തായിരുന്നു = അക്കാദമി
- ഏത് വിഷചെടിയുടെ നീര് നല്‍കിയാണ് സോക്രട്ടീസിനെ വധിച്ചത് = ഹെംലോക്ക്
- രക്തമാണ് ചരിത്രത്തിന്റെ ചക്രങ്ങളെ തിരിക്കുന്നത് എന്നു പറഞ്ഞതാരാണ് = മുസ്സോളിനി
Loading...