Loading...

KERALA PSC LD CLERK QUESTIONS AND ANSWERS

Share:




  1. ഇന്ത്യയിലെ ഏക  തേക്ക്  മ്യൂസിയം  എവിടെയാണ്  = നിലമ്പൂര്‍ 
  2. മുഴുവന്‍  പ്രപഞ്ചവും  എന്റെ ജന്‍മ നാടാണ്  എന്നത്  ആരുടെ വാക്കുകളാണ്  = കല്‍പ്പന ചൗള 
  3. ബംഗാള്‍  വിഭജനം നടപ്പിലാക്കിയ  വൈസ്രോയി ആരായിരുന്നു  = കഴ്സണ്‍  പ്രഭു 
  4. കേരള ഗവര്‍ണര്‍  സ്ഥാനം വഹിച്ചിട്ടുള്ള  ഏക മലയാളി  ആരായിരുന്നു  = വി .വിശ്വനാഥന്‍ 
  5. " സമ്പൂര്‍ണ വിപ്ലവം " എന്നത്  ആരുടെ  ആശയമാണ്  = ജയപ്രകാശ്  നാരായണന്‍ 
  6. ഇന്ത്യയെ  ശ്രീലങ്കയില്‍  നിന്നും  വേര്‍തിരിക്കുന്ന  കടലിടുക്ക്  ഏത്  = പാക് കടലിടുക്ക് 
  7. വൈക്കം സത്യാഗ്രഹം നടന്നത്  ഏത്  വര്‍ഷം  = 1924 
  8. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക്  ഏത്  = മല്ലപ്പള്ളി 
  9. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനം ഏത് = മാരാമണ്‍  കണ്‍വെഷന്‍ 
  10.   മാരാമണ്‍  കണ്‍വെഷന്‍ നടക്കുന്നത് ഏത്  നദീ തീരത്താണ്  = പമ്പ                          
Loading...
Best Job Blogger Templates Without Footer Credit