Loading...

KERALA PSC LD CLERK QUESTIONS AND ANSWERS

Share:



  1. കേരളത്തിലെ  ഏറ്റവും  തെക്കുള്ള  നിയമസഭാ  മണ്ഡലം  ഏത്  = പാറശാല 
  2. കേരളത്തിലെ  ആദ്യത്തെ  തുറന്ന  ജയില്‍ ഏത്  ജില്ലയിലാണ്  = തിരുവനന്തപുരം 
  3. കേരള ടൂറിസം ഡെവലപ്മെന്റ്റ്  കോര്‍പറേഷന്റെ  ആസ്ഥാനം  എവിടെയാണ്  = തിരുവനന്തപുരം 
  4. കേരളത്തിലെ  ഏറ്റവും  വലിയ  ചില്‍ഡ്രന്‍സ്  പാര്‍ക്ക് എവിടയാണ്  = ആക്കുളം 
  5. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍  പാര്‍ക്ക് എവിടെയാണ്  = അഗസ്ത്യര്‍കൂടം
  6. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്  = കോട്ടയം 
  7. കോട്ടയം പട്ടണം ഏത് നദിയുടെ  തീരത്താണ്  = മീനച്ചിലാറ് 
  8. നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന കായല്‍ ഏത്  = പുന്നമട കായല്‍
  9. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം  സ്ഥിതി ചെയ്യുന്നത് എവിടെയാണ്  = അമ്പലപ്പുഴ 
  10. രാജാ രവി വര്‍മ്മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്സ്  എവിടെയാണ്  = മാവേലിക്കര           
Loading...
Best Job Blogger Templates Without Footer Credit