Loading...

KERALA PSC QUESTIONS AND ANSWERS

Share:



  1. അക്ബര്‍  സ്ഥാപിച്ച മതം  ഏതായിരുന്നു  = ദിന്‍ ഇലാഹി 
  2. ഔറംഗസീബിന്റെ ശവകുടീരം സ്ഥിതി  ചെയ്യുന്നത്  എവിടെയാണ്  = ദൌലത്തബാദ് 
  3.  അക്ബര്‍  സ്ഥാപിച്ച പുതിയ തലസ്ഥാനം ഏതായിരുന്നു  = ഫത്തെപുര്‍ സിക്രി 
  4. താജ് മഹല്‍ പണിത  ശില്പി ആരായിരുന്നു  = ഉസ്താത് ഇസാ 
  5. നീതി ചങ്ങല നടപ്പിലാക്കിയത് ഏത്  മുഗള്‍ രാജാവായിരുന്നു  = ജഹാംഗീര്‍
  6. മുഗള്‍ സാമ്രാജ്യത്തിന്റെ  സുവര്‍ണ  കാലഘട്ടം  എന്നറിയപ്പെടുന്നത്  ആരുടെ  ഭരണ കാലമാണ്  = അക്ബര്‍
  7.  ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ  ആദ്യ കാല നാമം  എന്തായിരുന്നു  = സലിം 
  8. ഷാലിമാര്‍ പൂന്തൊട്ടം  നിര്‍മിച്ചത് ആരായിരുന്നു      = ജഹാംഗീര്‍
  9. മയൂര സിംഹാസനം  നിര്‍മിച്ചത്  ആരായിരുന്നു  = ഷാജഹാന്‍
  10. ജഹാംഗീറിന്റെ  ശവ കുടീരം  സ്ഥിതി  ചെയ്യുന്നത്  എവിടെ  = ലഹോര്‍      

For cooperative bank questions click here 
Loading...
Best Job Blogger Templates Without Footer Credit