Loading...

KERALA PSC QUESTIONS AND ANSWERS

Share:




  1. നിരക്ഷരനായ  മുഗള്‍  രാജാവ്  എന്നറിയപ്പെടുന്നത്  ആരെ  = അക്ബര്‍
  2. പുരാനകില  നിര്‍മിച്ചത് ഏത്    മുഗള്‍  രാജാവ് ആയിരുന്നു  = ഹുമയൂണ്‍
  3.  അക്ബര്‍ ജനിച്ചത്  ഏത്  വര്‍ഷം = 1542 
  4.  ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ  യഥാര്‍ഥ നാമം  എന്തായിരുന്നു  = നസിറുദീന്‍ മുഹമ്മദ്‌ 
  5.  അക്ബര്‍  ജനിച്ചത്  എവിടെയാണ്  = അമര്‍കോട്ട്
  6. ഡെല്‍ഹി കോട്ടയിലെ പടിക്കെട്ടുകളില്‍ നിന്ന്  വീണു  മരിച്ച  മുഗള്‍ ചക്രവര്‍ത്തി  ആരായിരുന്നു  =       ഹുമയൂണ്‍
  7. അക്ബറുടെ  രക്ഷകര്‍ത്താവ്  ആരായിരുന്നു  = ബൈറം ഖാന്‍
  8. അവസാനത്തെ  മുഗള്‍  രാജാവ്  ആരായിരുന്നു  = ബഹദൂര്‍ഷാ രണ്ടാമന്‍
  9. ബുലന്ത് ദര്‍വാസ പണി കഴിപ്പിച്ചത്  ആരായിരുന്നു  =     അക്ബര്‍ 
  10. പ്രസിദ്ധമായ ഡക്കാന്‍ നയം നടപ്പാക്കിയ മുഗള്‍  രാജാവ്  ആരായിരുന്നു = ഔറംഗസീബ്
 

FOR COOPERATIVE BANK EXAM QUESTIONS CLICK HERE 
Loading...
Best Job Blogger Templates Without Footer Credit