Loading...

kerala psc questions and answers

Share:



  1. സിഖ്  ഗുരുവായ  ഗുരു  തേജ് ബഹദൂറിനെ  വധിച്ച മുഗള്‍ ചക്രവര്‍ത്തി ആരായിരുന്നു  = ഔറംഗസീബ്
  2. ആദ്യമായി  ഇന്ത്യയില്‍ പീരങ്കിപ്പട  ഉപയോഗിച്ചത്  ആരായിരുന്നു  = ബാബര്‍ 
  3. അക്ബറിന്റെ  ഭരണ കാലഘട്ടം ഏത്  = 1556  - 1628 
  4. മുഗള്‍ രാജവംശം  സ്ഥാപിച്ചത്  ആര്  = ബാബര്‍
  5. സ്വന്തം  മകന്റെ  തടങ്കലില്‍  കഴിയേണ്ടി വന്ന  മുഗള്‍ ചക്രവര്‍ത്തി ആരായിരുന്നു  = ഷാജഹാന്‍ 
  6. ഒന്നാം  പാനിപ്പത്ത്  യുദ്ധം  നടന്നത്  ഏത്  വര്‍ഷം = 1526 
  7. ഷാജഹാനെ  തടങ്കലില്‍ അടച്ച  മകന്‍ ആരായിരുന്നു  =  ഔറംഗസീബ്
  8. ഡെല്‍ഹിയിലെ  ചുവപ്പ്  കോട്ട  പണി കഴിപ്പിച്ചത് ആരായിരുന്നു  =  ഷാജഹാന്‍ 
  9. ബാബറുടെ  ആത്മകഥയുടെ  പേരെന്ത്  = തുസുക് - ഇ - ബാബറി 
  10. ഇന്ത്യയില്‍  ആദ്യമായി  രൂപ  ഉപയോഗത്തില്‍ കൊണ്ടുവന്നത്  ആരായിരുന്നു  = ഷെര്‍ഷാ  

USEFUL  LINK 
For  kerala  cooperative  bank  exam  questions  visit  www.csebkerala .blogspot .in 
Loading...
Best Job Blogger Templates Without Footer Credit