Loading...

kerala psc questions and answers

Share:



  1. മല മുഴക്കി വേഴാമ്പലിന്റെ  ശാസ്ത്ര  നാമം  എന്ത്  = ബ്യു സെറസ് ബൈകൊർനിസ് 
  2. വേൾഡ്  വൈൽഡ് ലൈഫ്  ഫണ്ടിന്റെ  മുദ്രയിൽ  കാണുന്ന  ജീവി  ഏത്  = പാണ്ട 
  3. ജീവിതത്തിൽ  ഒരിക്കലും  വെള്ളം  കുടിക്കാത്ത  ജീവി  ഏത്  = കങ്കാരു  എലി 
  4. ക്ലോണിങ്ങിലൂടെ ജന്മം  കൊണ്ട  ആദ്യത്തെ  നായ  ഏത്  = സ്നപ്പി  
  5. ക്ലോണ്‍  എന്ന ഗ്രീക്ക്   വാക്കിന്റെ അർഥം  എന്ത്  = ചുള്ളിക്കമ്പ് 
  6. കടുവയുടെ  ശാസ്ത്ര  നാമം  എന്ത്  = പാന്തെര ടൈഗ്രിസ്‌ 
  7. മിന്നാ മിനുങ്ങിന്റെ പ്രകാശത്തിനു  കാരണമായ  വസ്തു  ഏത്  = ലുസിഫെറിൻ 
  8. ഇന്ത്യയുടെ  ദേശീയ  ജല ജീവി  ഏത്  = ഡോൾഫിൻ 
  9. പാമ്പ്‌  വിഷത്തെ കുറിച്ച് ഗവേഷണം  നടത്തുന്ന ഇന്ത്യയിലെ  സ്ഥാപനം  ഏത്  = ഹോഫ്കിൻ  ഇൻസ്റ്റിറ്റ്യുറ്റ് (മുംബൈ )
  10. കേരളത്തിന്റെ  ഔദ്യോഗിക  മത്സ്യം  ഏത്  = കരിമീൻ 
Loading...
Best Job Blogger Templates Without Footer Credit