Loading...

kerala psc questions and answers

Share:



  1. ഖസാക്കിന്റെ  ഇതിഹാസം  എന്ന  നോവൽ  എഴുതിയത്  ആര്  = ഒ .വി വിജയൻ 
  2. ഇന്ത്യയിൽ  ഏറ്റവും  പ്രചാരമുള്ള  ലിപി  ഏത്  = ദേവനാഗരി 
  3. കബീർ  സമ്മാനം  ലഭിച്ച  മലയാള  കവി  ആര്  = കെ .അയ്യപ്പപണിക്കർ 
  4. പഥേർ  പാഞ്ചാലി എഴുതിയത്  ആര് = ബിഭുതി  ഭുഷൻ  ബന്ദോപധ്യായ 
  5. സാഹിത്യത്തിനുള്ള  നോബൽ  സമ്മാനം  നേടിയ  ആദ്യ  ആഫ്രിക്കക്കരനാര്  = വോൾ  സോയിങ്ക 
  6. ചാൾസ്  ഡിക്കൻസിന്റെ  തൂലികാനാമം  എന്തായിരുന്നു = ബോസ് 
  7. ജന്ഗിൽ  ബുക്ക്  എന്ന  കൃതി  എഴുതിയത്  ആര്  = റുഡ് യാർഡ്‌  കിപ്ലിംഗ് 
  8. ഇന്ഗ്ലിഷ്  കവിതയുടെയും  ഭാഷയുടെയും  പിതാവ്  ആയി  അറിയപ്പെടുന്നത്  ആരെ = ജഫ്രി  ചോസർ 
  9. അഡോൾഫ്  ഹിറ്റ്ലരുടെ  ആത്മ കഥ  ഏത്  = മെയിൻ കാംഫ് 
  10. ആധുനിക  മന ശാസ്ത്രത്തിന്റെ  പിതാവ്  ആര്  = സിഗ്മണ്ട്  ഫ്രോയിഡ് 
Loading...
Best Job Blogger Templates Without Footer Credit