Loading...

kerala psc questions and answers

Share:



  1. ഡി എൻ എ  ഫിൻഗർ  പ്രിന്റിംഗ്  കണ്ടു പിടിച്ചത്  ആര്  = അലക് ജഫ്രി 
  2. മനുഷ്യ  ശരീരത്തിലെ  ആകെ  അസ്ഥികൾ  എത്ര  = 206 
  3. ലിറ്റിൽ  ബ്രെയിൻ  എന്നറിയപ്പെടുന്ന  തലച്ചോറിലെ  ഭാഗം  ഏത്  = സെരിബല്ലം 
  4. ആദ്യത്തെ  കൃത്രിമ  ഹൃദയം  ഏത് = ജാർവിക് -7 
  5. മനുഷ്യന്റെ  സാധാരണ  രക്ത  സമ്മർദം  എത്ര = 120 / 80 mm H g 
  6. ചൂടാക്കിയാൽ  നഷ്ടപ്പെടുന്ന  വിറ്റാമിൻ  ഏത്  = വിറ്റാമിൻ  സി 
  7. രക്തത്തിലെ  സാധാരണ  ഗ്ലുക്കോസ്  അളവ്  എത്ര = 120 mg / 100 ml 
  8. പച്ചക്കറികളിൽ  ഒന്നിൽ  നിന്നും  ലഭിക്കാത്ത  വിറ്റാമിൻ  ഏത്  = വിറ്റാമിൻ  ഡി 
  9. രക്തം  കട്ട  പിടിക്കാൻ  സഹായിക്കുന്ന  വിറ്റാമിൻ  ഏത്  = വിറ്റാമിൻ  കെ 
  10. രക്ത സമ്മർദം  പരിശോധിക്കാനുള്ള  ഉപകരണം  ഏത്  = സ്ഫിഗ്മോ മനൊമീറ്റർ 
Loading...
Best Job Blogger Templates Without Footer Credit