Loading...

KERALA PSC QUESTIONS AND ANSWERS

Share:



  1. ലോകത്തിലെ ഏറ്റവും  നീളം  കൂടിയ  പർവത  നിര ഏത്  = ആന്റീസ് (തെക്കേ അമേരിക്ക )
  2. പർവതങ്ങളെയും  മലകളെയും  കുറിച്ചുള്ള  പഠനം  ഏത്  പേരിൽ  അറിയപ്പെടുന്നു  = ഒറോ ളജി 
  3. തടാകങ്ങളുടെയും  പർവതങ്ങളുടെയും  നാട്  ഏത് = മാസിഡോണിയ 
  4. ഇന്ത്യയുടെ  പർവത  സംസ്ഥാനം  ഏത്  = ഹിമാചൽ  പ്രദേശ്‌ 
  5. ആയിരം മലകളുടെ  നാട്  എന്നറിയപ്പെടുന്നത്  ഏത്  രാജ്യം = റുവാണ്ട 
  6. പ്രസിദ്ധമായ  ടേബിൾ  മൌണ്ടൻ  ഏത്  രാജ്യത്താണ് = ദക്ഷിണാഫ്രിക്ക 
  7. എവെരെസ്റ്റ്  കീഴടക്കിയ  ആദ്യ  വനിത ആര് = ജങ്കൊ തബി (ജപ്പാൻ )
  8. നാഥുല  ചുരം  ഏത്  സംസ്ഥനതാണ്  = സിക്കിം 
  9. മൌണ്ട് അബു ഹില്ല് സ്റ്റെഷൻ  എവിടെയാണ്  = രാജസ്ഥാൻ 
  10. കാറ്റിന്റെ തീവ്രത  അളക്കാൻ ഉപയോഗികുന്നത്  = ബ്യുഫോര്റ്റ്  സ്കെയിൽ 
Loading...
Best Job Blogger Templates Without Footer Credit