Loading...

KERALA PSC GK

Share:
KERALA PSC QUESTIONS AND ANSWERS


  1. ആദ്യത്തെ വിവര സാങ്കേതിക വിദ്യാഭാസ ജില്ല ഏത്  = പാലക്കാട്‌ 
  2. ഇന്ഫോസിസ് സ്ഥാപകൻ ആര്  = നാരായണ മൂർത്തി 
  3. ഇമെയിൽ കണ്ടുപിടിച്ചത് ആര്  = റെ റ്റൊമിൽസൻ 
  4. ഇന്ത്യ വികസിപ്പിച്ചെടുത്ത സേർച്ച്‌ എഞ്ചിൻ ഏത്  = guruji .com 
  5. മലയാളത്തിലെ ആദ്യത്തെ ഇമെയിൽ നോവല ഏത്  = നൃത്തം 
  6. ബൈബിൾ ഇന്ഗ്ലിഷിലെക്ക് വിവര്ത്തനം വിവർത്തനം നടത്തിയത് ആര്  = ജോണ്‍ വൈക്ളിഫ് 
  7. വാസ്കോ ഡാ ഗാമ ഇന്ത്യയിലെത്തിയ കപ്പലിന്റെ പേരെന്ത്  = സെന്റ്‌ ഗബ്രിയേൽ 
  8. ബൂവർ യുദ്ധം നടന്ന വർഷം ഏത്  = 1899 
  9. മൌര്യ വംശത്തിലെ അവസാനത്തെ രാജാവ് ആര്  = ബ്രിഹദ്രതൻ 
  10. സുഭാഷ്‌ ചന്ദ്ര ബോസിന്റെ ആത്മ കഥയുടെ പേരെന്താണ്  = ഇന്ത്യയുടെ സമരം 
Loading...
Best Job Blogger Templates Without Footer Credit