Loading...

KERALA PSC GK

Share:
KERALA PSC QUESTIONS AND ANSWERS


  1. താരിഫ് ട്രോഫി ഏത് കായിക ഇനവുമായി ഇനവുമായി ബന്ധപെടതാണ്  = ചെസ്സ്‌ 
  2. അൽ ഹിലാൽ എന്ന പത്രം ആരംഭിച്ചത് ആരായിരുന്നു  = അബ്ദുൽ കലാം ആസാദ്‌ 
  3. പ്രസ്‌ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ  = ന്യു ഡൽഹി 
  4. ഫിറോസ്‌ ഗാന്ധി പുരസ്‌കാരം എതുമായി ബന്ധപെടതാണ്  = പത്ര പ്രവർത്തനം 
  5. മാമാങ്കം നടന്നിരുന്നത് എവിടെയായിരുന്നു  = തിരുനാവായ 
  6. വന മഹോത്സവം ആരംഭിച്ചത് ആരായിരുന്നു  = കെ . എം  മുൻഷി 
  7. ചാന്നാർ ലഹള നടന്നത് ഏത് വർഷം  = 1859 
  8. ഡല്ഹി ഭരിച്ച അവസാനത്തെ ഹിന്ദു ഭരണാധികാരി ആരായിരുന്നു  = പ്രിത്വി രാജ് ചൌഹാൻ 
  9. ഗീതാ രഹസ്യം എന്ന പുസ്തകം രചിച്ചത് ആരായിരുന്നു  = ബാല ഗംഗധാര തിലക് 
  10. ഏറ്റവും കുടുതൽ കാലം ഭരിച്ച ഖില്ജി ഭരണാധികാരി ആരായിരുന്നു  = അല്ലവുദീൻ ഖില്ജി 
Loading...
Best Job Blogger Templates Without Footer Credit