Loading...

KERALA PSC GK

Share:
KERALA PSC QUESTIONS AND ANSWERS


  1. ഏറ്റവും പഴയ പൊതു മേഖലാ ബേങ്ക്  ഏത്  = അലഹബാദ്‌ ബേങ്ക് 
  2. ചലോ ചാക്കു എന്ന ഉത്സവം ഏത്  സംസ്ഥനതാണ്  = അരുണാചൽ പ്രദേശ്‌ 
  3. VRS  എര്പെടുത്തിയ ആദ്യ ബാങ്ക് ഏത്  = പഞ്ചാബ്‌ നാഷണൽ ബാങ്ക് 
  4. അസ്സമിലെ ദേശീയ ഉത്സവം ഏത്  = ബിഹു 
  5.  തമിഴ് നാടിലെ ദേശീയ ഉത്സവം ഏത്  = പൊങ്കൽ 
  6. ലീജിയൻ ഓഫ് ഓണർ പുരസ്‌കാരം നല്കുന്നത് ഏത് രാജ്യമാണ്  = ഫ്രാൻസ് 
  7. ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിനു വേണ്ടി മൌണ്ട് ബാറ്റൻ പ്രഭു നടപ്പിലാക്കിയ പ്ലാൻ ഏത്  = ബാൾക്കൻ പദ്ധതി 
  8. ഏറ്റവും മികച്ച കർഷകന് ഭാരത സർക്കാർ നല്കുന്ന പുരസ്‌കാരം ഏത്  = കൃഷി പണ്ഡിറ്റ്‌ 
  9. ഏറ്റവും മികച്ച കർഷകന് കേരള സർക്കാർ നല്കുന്ന പുരസ്കാരം ഏത്  = കർഷകോത്തമ 
  10. എതിരില്ലാതെ തിരഞ്ഞെടുകപെട്ട ആദ്യ രാഷ്‌ട്രപതി ആര്  = നീലം സഞ്ജീവ റെഡി 
Loading...
Best Job Blogger Templates Without Footer Credit