Loading...

KERALA PSC GK

Share:
KERALA PSC QUESTIONS AND ANSWERS


  1. ഹോർത്തുസ് മലബരികസ് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജമ ചെയ്തത് ആര്  = കെ എസ് മണിലാൽ 
  2. കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയുന്നത് എവിടെ  = ശ്രീകാര്യം 
  3. കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം എവിടെ  = നാഗ്പൂര് 
  4. കേന്ദ്ര കൃഷി പരിശീലന കേന്ദ്രം എവിടെ  = പോർട്ട്‌ ബ്ലെയർ 
  5. ആമ്നെസ്ടി ഇന്റർനാഷനൽ സ്ഥാപിച്ചത് സ്ഥാപിച്ചത് ആര്  = പീറ്റർ ബെരെൻസൻ 
  6. ലോക മനുഷ്യാവകാശ ദിനം എന്ന്  = ഡിസംബർ 10 
  7. ഈജിപ്തിനെ നൈലിന്റെ ദാനം എന്ന് വിശേഷിപിച്ചത് ആര്  = ഹെരൊദൊറ്റസ് 
  8. കർമയൊഗി എന്ന മാസിക ആരംഭിച്ചത് ആര്  = അരബിന്ദോ ഘോഷ് 
  9. താമരയും കട്ടാരയും എന്ന സംഘടന രൂപികരിച്ചത് ആരായിരുന്നു  = അരബിന്ദോ ഘോഷ് 
  10. ആലിപൂര് ഗുഡാലോചന കേസിൽ പ്രതി ചെർകപെട്ട ദേശീയ നേതാവ് ആരായിരുന്നു  = അരബിന്ദോ ഘോഷ് 
Loading...
Best Job Blogger Templates Without Footer Credit