Loading...

KERALA PSC GK

Share:
                      KERALA PSC QUESTIONS AND ANSWERS


  1. ദേശീയ ഊർജ സംരക്ഷണ ദിനം എപ്പോൾ  = ഡിസംബർ 14 
  2. കേരളത്തിലെ ഒന്നാമത്തെ ജല വൈദ്യുത പദ്ധതി ഏത്  = പള്ളിവാസൽ 
  3. ഏഷ്യയിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി ഏത്  = ഇടുക്കി 
  4. ബാഗ്ളിഹാർ ജല വൈദ്യുത പദ്ധതി എവിടെ  = ജമ്മു കശ്മീർ 
  5. ബഹിരാകാശത്ത് ഏറ്റവും കുടുതൽ പ്രാവശ്യം നടന്ന വനിത ആര്  = സുനിത വില്യംസ് 
  6. അന്താരാഷ്ട്ര വനിതാ വർഷം ഏത്  = 1975 
  7. ഗാന്ധിജി സേവാഗ്രാം സ്ഥാപിച്ചത് എവിടെ  = വർദ്ധ 
  8. father  of politics  എന്നറിയപെടുന്നത്  ആര്  = അരിസ്റ്റൊറ്റിൽ 
  9. father of economics എന്നറിയപെടുന്നത് ആര്  = ആദം സ്മിത്ത് 
  10. father of history എന്നറിയപെടുന്നത് ആര്  = ഹെരൊദൊട്ടസ് 

Loading...
Best Job Blogger Templates Without Footer Credit