Loading...

KERALA PSC GK

Share:


                      KERALA PSC QUESTIONS AND ANSWERS


  1. ബംഗ ദർശന  മാസികയുടെ സ്ഥാപകൻ ആരായിരുന്നു  = ബങ്കിം ചന്ദ്ര ചാടര്ജി 
  2. വന്ദേ മാതരം ആദ്യമായി ആലപികപെടത് ഏത് വർഷം  = 1890 
  3. ജനഗണമന ആദ്യമായി ആലപികപെടത് ഇത് വർഷം  = 1911 
  4. ഡെക്കാൻ നയത്തിന്റെ വക്താവ് ആരായിരുന്നു  = ഔരങ്കസീബ് 
  5. ശിവജിയും ഔരങ്കസീബും ഒപ്പ് വെച്ച ഉടമ്പടി ഏത്  = പുരന്തർ ഉടമ്പടി 
  6. അടിമ വംശം സ്ഥപകാൻ ആര്  = കുതബ്ദീൻ ഐബക് 
  7. ഇല്ബാരി വംശം എന്ന പേരിൽ അറിയപെടുന്നത് ഏത്  = അടിമ വംശം 
  8. ഇന്ത്യയുടെ ആദ്യ മുസ്ലീം രാജാ വംശം ഏത്  = അടിമ വംശം 
  9. ആദ്യത്തെ ദേശീയ ഗെയിംസ് നടന്നത് ഏത് വർഷം  = 1924 
  10. CSIR  സ്ഥാപകൻ ആര്  = ശാന്തി സ്വരൂപ്‌ ഭട്നാഗർ 
Loading...
Best Job Blogger Templates Without Footer Credit