Loading...

KERALA PSC GK

Share:
                                   KERALA PSC QUESTIONS AND ANSWERS



  1. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തിരാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം ഏത്  = രാജസ്ഥാൻ 
  2. സിക്കിമിലെ പ്രധാന നദി ഏത്  = ടീസ്ത 
  3. ഗോവയിലെ ഏക വിമാന താവളം ഏത്  = ദബൊലിം 
  4. ബ്രഹ്മ സമാജം സ്ഥാപിച്ചത് ആര്  = രാജാറാം മോഹൻ റോയ് 
  5. ഏറ്റവും പഴക്കം ചെന്ന വേദം ഏത്  = ഋഗ്വേദം 
  6. വിക്രമശില സ്ഥാപിച്ചത് ആര്  = ധർമപലൻ 
  7. ഒന്നാം തരൈൻ യുദ്ധം നടന്നത് എപ്പോൾ  = 1191 
  8. ഭഗവത് ഗീത ഇന്ഗ്ലിഷിലെക്ക് വിവർത്തനം ചെയ്തത് ആര്  = ചാൾസ് വിൽകിൻസ് 
  9. ഖില്ജി വംശം സ്ഥാപിച്ചത് ആര്  = ജലാലുദീൻ ഖില്ജി 
  10. അക്ബർ ജനിച്ച സ്ഥലം എവിടെ  = അമർകൊട്ട് 
Loading...
Best Job Blogger Templates Without Footer Credit