Loading...

KERALA PSC GK

Share:
                             KERALA PSC QUESTIONS AND ANSWERS



  1. അക്ബർ ചക്രവർത്തിയുടെ  പിതാവ് ആരായിരുന്നു  = ഹുമയൂൻ 
  2. മുഗൾ രാജ വംശം സ്ഥാപിച്ചത് ആര്  = ബാബർ 
  3. ഒന്നാം പാനിപട്ട് യുദ്ധം നടന്നത് എപ്പോൾ  = 1526 
  4. തുഗ്ലക് വംശം സ്ഥാപിച്ചത് ആര്  = ഗിയസുദീൻ തുഗ്ലക് 
  5. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര്  = മുഹമ്മദ്‌ ബിൻ തുഗ്ലക് 
  6. ലോധി വംശം സ്ഥാപിച്ചത് ആര്  = ബെഹുൽ ലോധി 
  7. അറബികൾ സിന്ധ് ആക്രമിച്ചത് എപ്പോൾ  = AD  712 
  8. അടിമ വംശം സ്ഥാപിച്ചത് ആര്  = കുതബ്ദീൻ ഐബക് 
  9. മുഹമ്മദ്‌ ബിന് ടുഗ്ലാകിന്റെ യഥാർത്ഥ നാമം എന്തായിരുന്നു  = ജുന ഖാൻ 
  10. ചൌസ യുദ്ധം നടന്നത് എപ്പോൾ  = 1539 
Loading...
Best Job Blogger Templates Without Footer Credit