Loading...

KERALA PSC GK

Share:
                          KERALA PSC GK


  1. ലിറ്റിൽ കോർ പരൽ എന്നറിയപെടുന്നത് ആരെ  = നെപോളിയൻ 
  2. വാർ മഹൽ രചിച്ചത് ആരാണ്  = ഗുരുനാനാക്ക് 
  3. ദ്രോണ ചര്യ അവാർഡ്‌ ലഭിച്ച ആദ്യ മലയാളി ആര്  = ഒ എം നമ്പ്യാർ 
  4. ലക്ഷ ദ്വീപിന്റെ തലസ്ഥാനം ഏത്  = കവരത്തി 
  5. ദക്ഷിണ കോസലം എന്നറിയപെടുന്ന സംസ്ഥാനം ഏത്  = ഛത്തിസ്‌ ഗ്ഗാഡ്ഡ് 
  6. നഗലാണ്ടിന്റെ തലസ്ഥാനം ഏത്  = കൊഹിമ 
  7. ഹർഷ ചരിതം രചിച്ചത് ആരാണ്  = ബാണ ഭടൻ 
  8. തടാക നഗരം എന്നരിയപെടുന്നത്  = ഉദയ്പൂര് 
  9. ഏറ്റവും കുടുതൽ ചന്ദന മരങ്ങൾ ഉള്ള സംസ്ഥാനം ഏത്  = കർണാടക 
  10. ഗോവയിലെ ഏക വിമാനത്താവളം ഏത്  = ദാബോളി 
Loading...
Best Job Blogger Templates Without Footer Credit