Loading...

KERALA PSC GK

Share:
                                         KERALA PSC  GK 



  1. മെൻലൊ പാർകിലെ മാന്ത്രികൻ എന്നറിയപെടുന്നത് ആര്  = തോമസ്‌ ആൽവാ എഡിസണ്‍ 
  2. ലോക സഭയിലെ കേരളീയനായ ആദ്യത്തെ ആന്ഗ്ലോ ഇന്ത്യൻ പ്രതിനിധി ആരായിരുന്നു  = ചാൾസ് ഡയസ് 
  3. ഭുടാൻ രാജ്യത്തിൻറെ ദേശീയ കായിക വിനോദം എന്ത്  = അംബെയ്ത് 
  4. ഹരിത വിപ്ലവം ആരംഭിച്ച രാജ്യം ഏത്  = മെക്സികൊ 
  5. നാഥുല ചുരം ഇന്ത്യയിൽ ഏത് സംസ്ഥനതാണ്  = സിക്കിം 
  6. വർമഹൽ എന്ന കൃതി രചിച്ചത് ആര്  = ഗുരു നാനാക്ക് 
  7. ഇന്ത്യയിലെ ആദ്യത്തെ ഇ പഞ്ചായത്ത്‌  = ആന്ധ്ര പ്രദേശിലെ രാമ ചന്ദ്രപുരം 
  8. ഇന്ത്യയില ടെലെഫോണ്‍ സാന്ദ്രത ഏറ്റവും കുറവ് ഉള്ള സംസ്ഥാനം  = ജാർ ഖണ്ഡ് 
  9. ഇൻഡ്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ  = സുകുമാർ സെൻ 
  10. ലോകത്തിലെ ഏക നെല്ല് മ്യുസിയം സ്ഥിതി ചെയുന്നത് എവിടെ  = മനില 
Loading...
Best Job Blogger Templates Without Footer Credit