Loading...

KERALA PSC GK

Share:
                                KERALA PSC QUESTIONS AND ANSWERS



  1. ലോകത്തിലെ ആദ്യത്തെ നാണയം എന്ന് പറയപ്പെടുന്നത് ഏത്  = എലെക്ട്രം സ്റ്റാറ്റർ 
  2. നാണയങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്  = നുമിസ് മറ്റിക്സ് 
  3. സുഭാഷ് ചന്ദ്ര ബോസ്   ഇറക്കിയ നാണയം ഏതായിരുന്നു = ആസാദ്‌ ഹിന്ദ്‌ നാണയം 
  4. ഇന്ത്യയിൽ ആദ്യമായി റുപിയ സമ്പ്രദായം കൊണ്ടുവന്നത് ആരു്  = ഷേർഷ 
  5. ഇന്ത്യയിൽ ടോകൻ കറൻസി നടപ്പിലാക്കിയ സുൽത്താൻ ആരായിരുന്നു  = മുഹമ്മദ്‌ ബിന് റ്റുഗ്ലക് 
  6. ഇന്ത്യയിൽ റിസർവ് ബാങ്ക് നിലവിൽ വന്നത് ഏത് വർഷം  = 1935 
  7. ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷകളിൽ ആണ് റുപയുടെ മുല്യം രേഖപെടുതിയിടുള്ളത്  = 17 
  8. മിന്റ് മാസ്റ്റർ എന്നറിയപെടുന്നത് ആര്  = സർ ഐസക് ന്യുറ്റൻ 
  9. ലോകത്തിൽ ആദ്യമായി നാണയ ശേഖരത്തിന്  തുടക്കം കുറിച്ചത് ആരായിരുന്നു  = ഫ്രാൻസിസ്കോ പെട്രർക്ക് 
  10. ജയ് സല്മർ സ്ഥപകാൻ ആരായിരുന്നു  = മഹാരാവൽ ജയ് സൽ  
Loading...
Best Job Blogger Templates Without Footer Credit