Loading...

KERALA PSC GK

Share:
                                   KERALA PSC QUESTIONS AND ANSWERS


  1. കേരളത്തിൽ പോലീസ് മ്യുസിയം സ്ഥിതി ചെയുന്നത് എവിടെ  = കൊല്ലം 
  2. ലോകത്തിലെ ആദ്യത്തെ  സ്റ്റാമ്പ്‌ ഏത് = പെനി ബ്ലാക്ക് 
  3. കേരളത്തിലെ നളന്ദ എന്നറിയപ്പെടുന്നത്  ഏത്  = തൃ ക്കണ മതിലകം 
  4. താൻസൻ സംഗീതോത്സവം നടക്കുന്നത് എവിടെ  = ഗ്വാളിയോർ 
  5. താൻസൻ ഏത് ചക്രവർത്തിയുടെ സദസ്യൻ ആയിരുന്നു  = അക്ബർ 
  6. തന്സന്റെ ശരിയായ പേരെന്തായിരുന്നു  = രം താണു പന്ദെയ് 
  7. ചെമ്പൈ സംഗീതോത്സവം നടക്കുന്നത് എവിടെ വെച്ച്  = ഗുരുവായൂർ 
  8. ത്യാഗരാജ സംഗീതോത്സവം നടക്കുന്നത് എവിടെ വെച്ച്  = തഞ്ചാവൂർ 
  9. കേരളത്തിലെ തക്ഷശില എന്നറിയപ്പെടുന്നത് ഏത്  = തൃ ക്കണ മതിലകം
  10. നളന്ദ സർവകലാശാല സ്ഥാപിച്ചത് ആര്  = കുമരഗുപ്തൻ 
Loading...
Best Job Blogger Templates Without Footer Credit