Loading...

KERALA PSC GK

Share:
         KERALA PSC QUESTIONS AND ANSWERS


  1.  കേരളത്തിൽ നിന്നും ആദ്യമായി സരസ്വതി സമ്മാനം നേടിയത് ആര്  = ബാലാമണി അമ്മ 
  2. ഇന്ത്യയിൽ നിലവിൽ വന്ന ആദ്യത്തെ സ്വകാര്യ ബാങ്ക് ഏതായിരുന്നു  = യു ടി ഐ ബാങ്ക് 
  3. ഏറ്റവും കുടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല ഏത്  = കാസറഗോഡ് 
  4. വാഷിങ്ങ്ടൻ ഡിസിയിലെ നാഷണൽ മാൽ ആരുടെ സ്മാരകമാണ്  = എബ്രഹാം ലിങ്കൻ 
  5. കേരളത്തിൽ കടൽത്തീരം ഉള്ള ജില്ലകൾ എത്ര  = 9 
  6. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത്  = പ്ലാറ്റിനം 
  7. പ്രസിദ്ധമായ ഗായത്രി മന്ത്രം ഉള്ളത് ഏത് വേദ ത്തിലാണ്  = ഋഗ് വേദം 
  8. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി ഏത്  = യമുന 
  9. ഏറ്റവും ദീർഘമായ ദേശീയ ഗാനം ഏത് രാജ്യത്തിന്റെതാണ്  = ഗ്രീസ് 
  10. ലോകത്ത് ഏറ്റവും കുടുതൽ ദിന പത്രങ്ങൾ ഇറങ്ങുന്ന രാജ്യം ഏത്  = ഇന്ത്യ 
Loading...
Best Job Blogger Templates Without Footer Credit