Loading...

KERALA PSC GK

Share:
        KERALA PSC QUESTIONS AND ANSWERS


  1. ഇന്ത്യയിൽ സംസ്ഥാന ഗവർണർ പദവിയിൽ എത്തിയ ആദ്യ കേരളീയൻ ആരായിരുന്നു  = വി പി മേനോൻ 
  2. ഏറ്റവും കുടുതൽ കാലം കോണ്ഗ്രസ് പ്രസിഡന്റ്‌ ആയ വനിത ആര്  = സോണിയ ഗാന്ധി 
  3. ഇന്ത്യയിൽ ഒന്നാം ഘട്ട ബാങ്ക് ദേശ സല്കരണം നടന്നത് എപ്പോൾ  = 1 9 6 9 ജൂലൈ 1 9 
  4. എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൌണ്ട് ഉള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല ഏത്  = പാലക്കാട്‌ 
  5. കാറൽ മാർക്സിന്റെ അന്ത്യ വിശ്രമ സ്ഥലം എവിടെ  = ലണ്ടനിലെ ഹൈ ഗേറ്റ് സെമിത്തേരി 
  6. ഏറ്റവും സമുദ്ര തീരമുള്ള കേരളത്തിലെ ജില്ല ഏത്  = കണ്ണൂർ 
  7. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ ലോഹം ഏത്  = ചെമ്പ് 
  8. ഏറ്റവും വലിയ വേദം ഏത്   = അഥർവ വേദം 
  9. ഗംഗ നദിയുടെ ഏറ്റവും വലിയ കൈവഴി ഏത്  = യമുന നദി 
  10. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ ഗാനം ഏത് രാജ്യത്തിന്റെതാണ്  = ജപ്പാൻ 
Loading...
Best Job Blogger Templates Without Footer Credit