Loading...

KERALA PSC GK

Share:
               KERALA PSC QUESTIONS AND ANSWERS


  1. ലോകത്തിൽ ഏറ്റവും നീണ്ട കര അതിർത്തി യുള്ള രാജ്യം ഏത്  = ചൈന 
  2. രാജ്യ സഭ ചെയർമാൻ ആയ ആദ്യ മലയാളി ആരായിരുന്നു  = കെ ആർ നാരായണൻ 
  3. മാർഗ ദര്ശിയായ ഇന്ഗ്ലീശുകാരൻ എന്നറിയപ്പെടുന്നത് ആരെ  = റാൽഫ് ഫിച് 
  4. ഇന്ത്യയും ചൈനയും പഞ്ച ശീല തത്വങ്ങളിൽ ഒപ്പ് വെച്ചത് ഏത് വർഷം  = 1954 ല് 
  5. കേരളത്തിലുടെ കടന്നു പോകുന്ന ഏറ്റവും നീളമുള്ള ദേശീയ പാത ഏത്  = N H -1 7 
  6. ദാനം ചെയ്ത രക്തം എത്ര ദിവസം വരെ ഉപയോഗിക്കാനാവും  = 4 2 
  7. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോണ്ഗ്രസ് പ്രസിഡന്റ്‌ ആരായിരുന്നു  = ജെ ബി കൃപലാനി 
  8. റിസർവ് ബാങ്കിന്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു  = ഓസ്ബോണ്‍ ആർക്കൾ സ്മിത്ത് 
  9. ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു  = വി എസ് രമാദേവി 
  10. വിസ്തൃതിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല ഏത്  = ഗുജറാത്തിലെ കച്ച്  ജില്ല  
Loading...
Best Job Blogger Templates Without Footer Credit